ഗ്രാമ വാർത്ത.
ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവുമായി വാർഡ് മെമ്പർ ആൻ്റോ തൊറയൻ
ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവുമായി വാർഡ് മെമ്പർ ആൻ്റോ തൊറയൻ
പെരിങ്ങോട്ടുകര :താന്ന്യം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എൻ്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളായ അഭിനവ് ബൈജു ,കെ .എസ്. ശ്രീരാഗ് ,സി.എ. അനശ്വര എന്നിവരെ വസതിയിലെത്തി വാർഡ് മെമ്പർ ആൻ്റോ തൊറയൻ അനുമോദിച്ചു .റിജു കണക്കന്തറ ,ബൈജു വാഴക്കുളത്ത് ,അശോകൻ പൊറ്റെക്കാട്ട് ,ലിജോ മാങ്ങൻ ,മിജി അനിൽകുമാർ, രേണുക റിജു എന്നിവർ പ്രസംഗിച്ചു