സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തളിക്കുളം ബി ആർ സി യുടെ നേതൃത്വത്തിൽ Hs രണ്ടാം ഘട്ട ഇംഗ്ലീഷ്, സോഷ്യൽ സയൻസ് അധ്യാപകർക്കായുള്ള അധ്യാപക ശാക്തീകരണ പരിപാടി GMGHSS കുന്നംകുളം വിദ്യാലയത്തിൽ സംഘടിപ്പിച്ചു.
Hs ഇംഗ്ലീഷ് & സോഷ്യൽ സയൻസ് രണ്ടാം ഘട്ടം അധ്യാപക സംഗമം
കുന്നംകുളം – സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തളിക്കുളം ബി ആർ സി യുടെ നേതൃത്വത്തിൽ Hs രണ്ടാം ഘട്ട ഇംഗ്ലീഷ്, സോഷ്യൽ സയൻസ് അധ്യാപകർക്കായുള്ള അധ്യാപക ശാക്തീകരണ പരിപാടി GMGHSS കുന്നംകുളം വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം
വാർഡ് കൗൺസിലർ ലബീബ് ഹസൻ നിർവഹിച്ചു . ചാവക്കാട് ഡി ഇ ഒ എ.കെ അജിതകുമാരി യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബി ആർ സി-ബി പി സി ബിന്ദു പി സ്വാഗതമാശംസിച്ചു. GMGHSS ലെ പ്രിൻസിപ്പാൽ ശ്യാം.വി ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തളിക്കുളം ബി ആർ സി ട്രെയിനർ ചിത്രകുമാർ ടി വി കൃതജ്ഞത രേഖപ്പെടുത്തി. HS ഇംഗിഷ്, സോഷ്യൽ സയൻസ് എന്നി വിഷയങ്ങൾ 4 ബാച്ച്കൾ ആയിട്ടാണ് നടക്കുന്നത്.മരിയ ട്രീബ, ഗീത അരവിന്ദ മേനോൻ, ആനന്ദൻ, ലാർസൺ സെബാസ്റ്റ്യൻ, രമ്യ ഫ്രാൻസിസ്, സോണിയ, ശ്രീദേവി കെ, ജാസ്മിൻ താവു എന്നി ആർ പി മാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് വിഭാഗം ക്ലാസുകൾ നയിച്ചു. ബൈജു കെ. എ, ജോസ് പാടൂർ, റൈജു പോൾ, സബ്ന, സീന, ഷീബ, ജോയിസ്, ദീപ്തി ദേവ് എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകളും നയിച്ചു. 20,22,23,24 തിയ്യതികളിലായിട്ടാണ് ക്ലാസുകൾ നടക്കുന്നത്.