വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ ചരമദിനംമെയ് 21രക്തസാക്ഷിത്യ ദിനമായി ആചരിച്ചു..
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ ചരമദിനംമെയ് 21രക്തസാക്ഷിത്യ ദിനമായി ആചരിച്ചു.
വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യും 133-]0ബൂത്ത് കോൺഗ്രസ് കമ്മിറ്റി യുടെയും സംയുക്തആഭിമുഖ്യത്തിൽ വലപ്പാട് ചന്തപ്പടിയിൽ നടന്നചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സി. വി. വികാസ് ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് തടിക്കാരൻ അദ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് പനാട്ടിൽ, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം. എം. ഇക്ബാൽ, ബ്ലോക്ക് പ്രസിഡന്റ് എം. എ. സലീം, പി എസ്. സന്തോഷ് മാസ്റ്റർ, ജോർജ് വടക്കൂട്ട്, ടി. ജെ. ഡേവിസ്, എം ജി. ഉണ്ണികൃഷ്ണൻ,പി.യൂ. ഇബ്രാഹിം. സലാം കടവിൽ, മുഹമദാലി. ധർമദാസ്. ഇ വി. ശ്രീധരൻ ആരിപ്പിന്നി തുടങ്ങിയവർ പങ്കെടുത്തു.
……… ധീര രക്തസാക്ഷി രാജീവ് ഗാന്ധിയെ മറന്നു പോയ പ്രധാന പത്രങ്ങളുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു
സി. കെ. പ്രസാദ് സ്വാഗത വും സി. ആർ. അറുമുഖൻ നന്ദിയുംപറഞ്ഞു.