ഗ്രാമ വാർത്ത.

തൃശൂർ ജില്ലാ ഈഴവ സഭയുടെ 2023 വർഷത്തെ വിദ്യാഭ്യാസ പുരസ്കാര വിതരണം


തൃശൂർ ജില്ലാ ഈഴവ സഭയുടെ 2023 വർഷത്തെ വിദ്യാ ഭ്യാസ പുരസ്കാര
വിതരണം 2023 സെപ്തംബർ 9-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തളിക്കുളം ലയണ സ്
ക്ലബ്ബ് ഹാളിൽ സഭ പ്രസിഡണ്ട് ടി.കെ. ഷൺമുഖൻ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിതരണം ചെയ്തു. സമ്മേളത്തിന്റെ ഉൽഘാടനവും പുരസ്ക്കാര വിതരണവും നാട്ടിക എസ്.എൻ.കോളേജ് മുൻ കൊമേഴ്സ് വിഭാഗം പ്രോഫ: ടി.കെ.സതീഷ് നിർവ്വഹിച്ചു.  സമ്മേളനത്തിൽ മുൻ ജില്ല റെജിസ്ട്രാർ പി.കെ.അശോകൻ , സഭ വർക്കിങ്ങ് പ്രസിഡണ്ട് അഡ്വ. സീസർ അറക്കൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എൻ.സുഗതൻ , ടി ജി ധർമ്മ രത്നം എ.പി.സുധീന്ദ്ര ബാബു എൻ.കെ. ലോഹിതാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close