ഗ്രാമ വാർത്ത.
ഭാഭസ് ആർട്സ് & സ്പോർട്സ് സോഷ്യൽ വെൽഫയർ സൊസൈറ്റി ശിവജി നഗറിന്റെ ആഭിമുഖ്യത്തിൽ തൃപ്രയാർ T. S. G. A.സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള വോളിബാൾ ടൂർണമെന്റ് ന്റെ ഉത്ഘാടനം തൃശൂർ എം. പി യും ടി. സ്. ജി. എ.. ചെയര്മാന്നും ആയ ടി. ൻ. പ്രതാപൻ ഉത്ഘാടനം നിർവഹിച്ചു
ഭാഭസ് ആർട്സ് & സ്പോർട്സ് സോഷ്യൽ വെൽഫയർ സൊസൈറ്റി ശിവജി നഗറിന്റെ ആഭിമുഖ്യത്തിൽ തൃപ്രയാർ T. S. G. A.
സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള വോളിബാൾ ടൂർണമെന്റ് ന്റെ ഉത്ഘാടനം തൃശൂർ എം. പി യും ടി. സ്. ജി. എ.. ചെയര്മാന്നും ആയ ടി. ൻ. പ്രതാപൻ ഉത്ഘാടനം നിർവഹിച്ചു .സംഘാടക സമിതി ചെയർമാൻ ടി. ജി രതീഷ് അധ്യക്ഷത വഹിച്ചു. മെയ് 22മുതൽ 28വരെ വൈകിട്ടു 6.30മുതൽ നടക്കുന്ന മത്സരങ്ങൾ തികച്ചും സൗജന്യ മായി കാണികൾ ക്ക് കാണുവാനുള്ള അവസരം ഒരിക്കിയിട്ടുണ്ടെന്ന് സംഘടകർ അറിയിച്ചു. കൺവീനർ ഹരീഷ്മഷ്, ഹരി. പി. പ്രഭാകർ, സജീവൻ മണ്ണാoതിണ്ടി, അജിത്കുമാർ, സിംഗ് കൊ ടപ്പുള്ളി എന്നിവർ സംസാരിച്ചു.