ഗ്രാമ വാർത്ത.
രത്‌ന ടീച്ചറുടെ വീട്ടിലേക്ക് ഉപരാഷ്ട്രപതിയെത്തിയത് ഉപരാഷ്ട്രപതിയായിട്ടല്ല. ഒരു പഴയ ആറാം ക്ലാസുകാരനായാണ്.
കണ്ണൂരിലെ പന്ന്യന്നൂരിലെ ചാമ്പാട്ടെ രത്‌ന ടീച്ചറുടെ വീട്ടിലേക്ക് ഉപരാഷ്ട്രപതിയെത്തിയത് ഉപരാഷ്ട്രപതിയായിട്ടല്ല. ഒരു പഴയ ആറാം ക്ലാസുകാരനായാണ്. അമ്മയെ പോലെ താന്‍ കണ്ടിരുന്ന ടീച്ചറുടെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങി സ്‌കൂള്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കഴിഞ്ഞുപോയ വര്‍ഷങ്ങളുടെ കണക്കുകള്‍ ഇരുവരും മറന്നു. രണ്ടുപേരും ആ സ്‌കൂള്‍ കാലത്തേക്ക് മടങ്ങിപ്പോയി