ഗ്രാമ വാർത്ത.
ഭാഭസ് ആർട്സ് & സ്പോർട്സ് സോഷ്യൽ വെൽഫയർ സൊസൈറ്റി ശിവജി നഗറിന്റെ ആഭിമുഖ്യത്തിൽ തൃപ്രയാർ T. S. G. A.സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള വോളിബാൾ
ഭാഭസ് ആർട്സ് & സ്പോർട്സ് സോഷ്യൽ വെൽഫയർ സൊസൈറ്റി ശിവജി നഗറിന്റെ ആഭിമുഖ്യത്തിൽ തൃപ്രയാർ T. S. G. A.
സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള വോളിബാൾ ടൂർണമെൻഡിന്റെ രണ്ടാം ദിവസതെ മത്സരം
തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് k c പ്രസാദ് ഉത്ഘാടനം നിർവഹിച്ചു.
പ്രമുഖ താരങ്ങൾ ആണി നിരക്കുന്ന ഓയാസിസ് സ്പോർട്സ് ക്ലബും, പാപ്പിനിവട്ടം സ്പോർട്സ് അക്കാദമിയും തമ്മിൽ നടന്നു,
സംഘാടക സമിതി ചെയർമാൻ ടി. ജി രതീഷ് അധ്യക്ഷത വഹിച്ചു. മത്സരങ്ങൾ തികച്ചും സൗജന്യ മായി കാണികൾ ക്ക് കാണുവാനുള്ള അവസരം ആണ് ഒരിക്കിയിട്ടുള്ളത്, കൺവീനർ ഹരീഷ്മഷ്, ഹരി. പി. പ്രഭാകർ,ജാൻസി ഇ പി,സജീവൻ മണ്ണാoതിണ്ടി, ദിനേഷ് ടി എസ്,സിംഗ് കൊ ടപ്പുള്ളി, രാമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.