ഗ്രാമ വാർത്ത.
മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി
മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ മഴക്കാല ശുചിത്വ കമ്മറ്റി മീറ്റിംഗും ,വാർഡിലെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ചൈതന്യ അംഗൻവാടിയിൽ നടത്തി .ആശ വർക്കർ സുശീല രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ആൻ്റോ തൊറയൻ മെൻസ്ട്രുവൽ കപ്പ് വിതരണോദ്ഘാടനം നടത്തി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് ,അംഗൻവാടി ടീച്ചർ എൻ.എസ് ഉഷ ,മുകുന്ദൻ വേളൂക്കര എന്നിവർ പ്രസംഗിച്ചു