കേരള കലാസംസ്കാരിക വേദി എന്ന കലാ സംഘടനയിലൂടെ “ഊരുഭംഗം” എന്ന ഇതിഹാസ നാടകത്തിന് പിറവിയെടുക്കുന്നു.
കേരള കലാസംസ്കാരിക വേദി എന്ന കലാ സംഘടനയിലൂടെ “ഊരുഭംഗം” എന്ന ഇതിഹാസ നാടകത്തിന് പിറവിയെടുക്കുന്നു. പ്രശസ്ത സീരിയൽ സിനിമ നാടക കലാകാരന്മാരായ ലിഷോയ്, സിദ്ധരാജ്, ഷൈജൻ ശ്രീവത്സം കുളപ്പുള്ളി ലീല. ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് സൂസൻ ഉഷാധരൻ എന്നിവരെ കൂടാതെ സലിം, മനോജ് പുളിക്കൻ. അടക്കമുള്ളനീണ്ട താരനിരകൾ അണിനിരക്കുന്നു. സംവിധാനം പ്രസാദ് റാം 2023 മെയ് 28 ഞായറാഴ്ച കേരള കലാസാംസ്കാരിക വേദിയുടെ വാർഷികത്തോടനുബന്ധിച്ച് തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ 6 30ന് തിരശ്ശീല ഉയരുന്നു. വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും വാർഷികത്തോടനുബന്ധിച്ച് മൂന്നുമണി മുതൽ ആരംഭിക്കുന്നു. കേരള കലാസാംസ്കാരിക വേദിക്ക് വേണ്ടി ചെയർമാൻ ലിഷോയ് മാനേജിംഗ് ട്രസ്റ്റി അഷറഫ് അമ്പയിൽ ഫൈനാൻസ് ടെസ്റ്റ് മനോജ് പുളിക്കൻ എന്നിവർ നേതൃത്വം നൽകുന്നു.