ഗ്രാമ വാർത്ത.

തൃപ്രയാർ വാഴക്കുളം ശ്രീ സുബ്രഹ്‌മ്യ ണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീ അയ്യപ്പസ്വാമിയുടെ ക്ഷേത്ര വാതിൽ സമർപ്പണം നടന്നു

വാഴക്കുളം ശ്രീ സുബ്രഹ്‌മ്യ ണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീ അയ്യപ്പസ്വാമിയുടെ ക്ഷേത്ര വാതിൽ സമർപ്പണം നടന്നു. ശ്രീ: മറാട്ട് കൃഷ്ണകുമാറും കുടുംബവുമാണ് വാതിൽ സംഭാവന ചെയ്തത്. വാതിൽ സമർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം മേൽ ശാന്തി ശ്രീ : TK സുതൻ ശാന്തി, രാജു ശാന്തി. സുകേഷ് ശാന്തിഎന്നിവർ നേതൃത്വം നൽകി. ക്ഷേത്രം ഭാരവാഹികളായ PK സുഭാഷ് ചന്ദ്രൻ മസ്റ്റർ, Ev ദശരഥൻ മാസ്റ്റർ , Kk ശ്രീരാമൻ, AN സിദ്ധ പ്രസാദ് ,ഷാജി പുളിക്കൽ, ശശി മാറാട്ട് , ഗൗരിശങ്കരായണൻ,
c രാമദാസ് , ശങ്കരനാരായണൻ, പ്രേംദാസ് EV N,വിമല ടീച്ചർ , തങ്കമണി ത്രിവിക്രമൻ . ഷീല , എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close