BJP നാട്ടിക പഞ്ചായത്ത് കമ്മറ്റി തൃപ്രയാർ പോളി ജംഗ്ഷനിൽ സായഹ്ന ധർണ്ണ നടത്തി
വീട്ടു നികുതി, ഭൂനികുതി വെള്ളം, വൈദ്യുതി ചാർജ്ജ് വർധിപ്പിച്ച് പിഴമുഴുവൻ ജനങ്ങളിൽ അടിച്ചേൽപ്പിച്ച് ധൂർത്തടിക്കുന്ന പിണറായ് സർക്കാറിൻ്റെ കൊള്ളെരുതായ്മക്കെതിരെ BJP നാട്ടിക പഞ്ചായത്ത് കമ്മറ്റി തൃപ്രയാർ പോളി ജംഗ്ഷനിൽ സായഹ്ന ധർണ്ണ നടത്തി പിണറാ യി സർക്കാറിൻ്റെ ഭരണകാലത്ത് കാട്ട് പോത്തിനു പോലും മനസിലായി കേരളത്തിലെ അഭ്യന്തര വകുപ്പു പോലും താറുമാറിയികിടക്കുകയാണെന്നും മനുഷ്യർക്ക് സർവ്വവും നഷ്ടപെട്ട് ജനജീവിതം ദുസഹമായെന്നും മദ്ധ്യ മേഖല വൈസ് പ്രസിഡൻ്റ അനീഷ് ഇയ്യാൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. നാട്ടിക പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റെ സജിനി ഉണ്ണിയാരം പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സുധീർ KS സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രടി ചന്ദ്രശേഖരൻAKആമുഖ പ്രസഗം നടത്തി, Nട ഉണ്ണിമോൻ നന്ദിയും പറഞ്ഞു.ലാൽ ഊണുങ്ങൽ, ബേബി PK ,സിജിത്ത് കരുവത്ത്, ഷാജി പുളിക്കൽ, ഗോപിനാഥ് UK , ജോഷി ബ്ലങ്ങാട്ട്, മോഹൻദാസ് എരണേഴത്ത്, എന്നിവർ നേതൃത്വം നൽകി