ഗ്രാമ വാർത്ത.
തൃപ്രയാർ സെൻറ് ജൂഡ് ദേവാലയത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു നടത്തുന്ന ബ്ലഡ് ഡോണെഷൻ ക്യാമ്പും സൗജന്യ ഷുഗർ നിർണയവും എങ്ങണ്ടിയൂർ എം ഐ മിഷൻ ഹോസ്പിറ്റലിന്റെ സഹക രണത്തോടെ നടത്തി.
തൃപ്രയാർ സെൻറ് ജൂഡ് ദേവാലയത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു നടത്തുന്ന ബ്ലഡ് ഡോണെഷൻ ക്യാമ്പും സൗജന്യ ഷുഗർ നിർണയവും എങ്ങണ്ടിയൂർ എം ഐ മിഷൻ ഹോസ്പിറ്റലിന്റെ സഹക രണത്തോടെ നടത്തി. ഉൽഘാടനം വികാരി ഫാദർ ബാബു അപ്പടാൻ നിർവഹിച്ചു. പ്രീസ്റ്റ് ഇൻചാർജ് ഫാദർ ഡെമിൻ തറയിൽ കൈക്കാരന്മാരായ സോജൻ, അലൻ ആന്റണി ജൂബിലി കൺവീനവർ ആന്റണി കെ എ, ഡിക്സൺ,റോയ്സൺ ഇടവക കൈക്കാരൻമാ രായ വിൻസെന്റ്, ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.