ഗ്രാമ വാർത്ത.
ഭാഭസ് ആർട്സ് & സ്പോർട്സ് സോഷ്യൽ വെൽഫയർ സൊസൈറ്റി ശിവജി നഗറിന്റെ ആഭിമുഖ്യത്തിൽ തൃപ്രയാർ T. S. G. A.സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള വോളിബാൾ ടൂർണമെൻഡിന്റെ രണ്ടാമത്തെ സെമി ഫൈനൽ മത്സരം വലപ്പാട് isho സുശാന്ത്

ഉത്ഘാടനം നിർവഹിച്ചു.
ഭാഭസ് ആർട്സ് & സ്പോർട്സ് സോഷ്യൽ വെൽഫയർ സൊസൈറ്റി ശിവജി നഗറിന്റെ ആഭിമുഖ്യത്തിൽ തൃപ്രയാർ T. S. G. A.
സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള വോളിബാൾ ടൂർണമെൻഡിന്റെ രണ്ടാമത്തെ സെമി ഫൈനൽ മത്സരം വലപ്പാട് isho സുശാന്ത്
ഉത്ഘാടനം നിർവഹിച്ചു.
പ്രമുഖ താരങ്ങൾ ആണി നിരന്ന sn കോളേജ് ചേളന്നുർ, തേവര കോളേജ് എറണാകുളം തമ്മിൽ നടന്നു,
സംഘാടക സമിതി ചെയർമാൻ ടി. ജി രതീഷ് അധ്യക്ഷത വഹിച്ചു. കൺവീനർ ഹരീഷ്മഷ്, ഹരി. പി. പ്രഭാകർ,ജാൻസി ഇ പി , ദിനേഷ് ടി എസ്,സിംഗ് കൊ ടപ്പുള്ളി, എന്നിവർ സംസാരിച്ചു.