ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്ത് 9,10 വാർഡുകളിലെ താമസക്കാരുടെ കൂട്ടായിമയായ എടമുട്ടം റെസിഡൻസ് അസോസിയേഷൻ്റെ ഓഫീസ് ഉദ്ഘാടനം നടന്നു.
വലപ്പാട് ഗ്രാമ പഞ്ചായത്ത് 9,10 വാർഡുകളിലെ താമസക്കാരുടെ കൂട്ടായിമയായ എടമുട്ടം റെസിഡൻസ് അസോസിയേഷൻ്റെ ഓഫീസ് ഉദ്ഘാടനം നടന്നു. രത്നം ദാമോദരൻ ഉദ്ഘാടനം നിർവ്വഹിച്ചു. റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി. എൻ.സുചിന്ദ് അദ്ധ്യക്ഷത വഹിച്ചു.വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി ഷാജുദാമോദരൻ,സുധീർ പട്ടാലി, സുഗാധിയ, വിജയഹരി ദാമോദരൻ, വാർഡ് മെമ്പർ മണി ഉണ്ണികൃഷ്ണൻ, കെ. ജെ. ക്ലമൻ്റ്, ബെന്നി ആലപ്പാട്ട്, മുരളി തയ്യിൽ, അബഹ്ദുൽ മജീദ്, സി. വി.വികാസ്, സൈന ദിലീപ്, കബീർ കലാന, കെ.എസ്. ഷാജു, പ്രോവിൻറ്, പവിത്രൻ, നരേന്ദ്രൻ, കെ. ടി. ജോൺസൺ, കെ. എസ്. സച്ചിൻ തുടങ്ങിയവർ സംസാരിച്ചു.