ഗ്രാമ വാർത്ത.
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം 3 ട്രെയിനുകൾ കൂട്ടിയിടിച്ചു.233. പേർ മരിച്ചു
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 233 മരണം,900 പേര്‍ക്ക് പരുക്ക്.കോറോമാണ്ടൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലിടിച്ചാണ് അപകടം സംഭവിച്ചത്.15 ബോഗികളാണ് പാളംതെറ്റിയത്