പരിസ്ഥിതി ദിനത്തിൽ ഔഷദ തൈകൾ നട്ട് നാട്ടിക ഈസ്റ്റ് യു പി സ്ക്കൂളിലെ കുട്ടികൾ സ്കൂളിലെത്തും.
പരിസ്ഥിതി ദിനത്തിൽ ഔഷദ തൈകൾ നട്ട് നാട്ടിക ഈസ്റ്റ് യു പി സ്ക്കൂളിലെ കുട്ടികൾ സ്കൂളിലെത്തും.ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ജൂൺ നാല് ഞായറാഴ്ച രാവിലെ 10 മണിക്ക് നാട്ടിക ഈസ്റ്റ് യു.പി സ്ക്കൂളിൽ വെച്ച്.ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെയും ആക്ട്സ് ചേർക്കര പൗരസമിതി.യൂണിറ്റിന്റെ സഹകരത്തോടെ ഔഷധ, ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു തൃപ്രയാർ ബ്രാഞ്ച് പ്രസിഡണ്ട്പി വിനു. അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് സെക്രട്ടറി സന്തോഷ് മാടക്കായി സ്വാഗതം പറഞ്ഞു കൊണ്ട് സംസാരിച്ചു.ആക്ട്സ് ജില്ലാ സെക്രട്ടറി സുനിൽ പറമ്പിൽ. വൃക്ഷത്തൈ. നാട്ടിക ഈസ്റ്റ് യുപി സ്കൂൾ വിദ്യാർത്ഥി സച്ചിന്തിന് നൽകി. ഉദ്ഘാടനം ചെയ്തു നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനീബാബു.മുഖ്യാതിഥി. പങ്കെടുത്തു. സംസാരിച്ചു. ചേർക്കര പൗരസമിതി പ്രസിഡൻറ്. വേണുരാജ്, ചേർക്കര പൗരസമിതി സെക്രട്ടറി ഷാനിൽ ,ചേർക്കര പൗരസമിതി ട്രഷറർ പ്രതാപചന്ദ്രൻ പി വി, ആക്ട്സ് ജില്ലാ പ്രതിനിധി എം.കെ ബഷീർ, ബ്രാഞ്ച് ട്രഷറർ വി ഗോപാലകൃഷ്ണൻ, കൺവീനർ പ്രേമലാൽ വലപ്പാട്, ജോ: കൺവീനർ വാസൻ ആന്തു പറമ്പിൽ, ജോയിൽ സെക്രട്ടറിമാരായ എം എസ് സജീഷ്, അഭയ് തൃപ്രയാർ, ദിൽഷ വിജയ് , മാനേജർ സേവീസ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സംസാരിച്ചു. നാട്ടിക ഈസ്റ്റ് യു പി സ്കൂൾ പ്രധാനാധ്യാപകൻ കെ ആർ ബൈജു നന്ദി പറഞ്ഞു.ആക്ട്സ് ഭാരവാഹികളും അംഗങ്ങളും നാട്ടിക ഈസ്റ്റ് യുപി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.400. തൈകളാണ് വിതരണം ചെയ്തത്