ഗ്രാമ വാർത്ത.
എ ഐ ക്യാമറയിലെ അഴിമതിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
എ ഐ ക്യാമറയിലെ അഴിമതിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി
തളിക്കുളം മണ്ഡലം
കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ
തളിക്കുളത്ത് സ്ഥാപിച്ച എ ഐ ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി

ധർണ നിയുക്ത നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി ഉത്ഘാടനം ചെയ്തു
നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി വി ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ
കോൺഗ്രസ്സ് നേതാകളായ എ എം മെഹബൂബ്, ഹിറോഷ് ത്രിവേണി, പി എം അമീറുദ്ധീൻ ഷാ, ഗഫൂർ തളിക്കുളം, ടി വി ശ്രീജിത്ത്, ഷെമീർ മുഹമ്മദലി, സുമന ജോഷി, ഷൈജ കിഷോർ, ലിന്റ സുഭാഷ് ചന്ദ്രൻ, ഷീജ രാമചന്ദ്രൻ, ഗീത വിനോദൻ, തുടങ്ങിയവർ സംസാരിച്ചു.