നിർമ്മല കുട്ടപ്പന് ഒരു കൈത്താങ്ങ്
സിപിഐ നാട്ടിക ലോക്കൽ കമ്മിറ്റിയും നാട്ടികയുടെ മുൻ എംഎൽഎ സഖാവ് ഗീതാഗോപിയുടെ നേതൃത്വത്തിലും.നിർമ്മല .കുട്ടപ്പൻ ദമ്പതികൾക്ക് ഒരു വീട് നിർമ്മിച്ചു. വീടിൻ്റ താക്കോൽദാനം നടത്തി
നിർമ്മല കുട്ടപ്പന് ഒരു കൈത്താങ്ങ്
സിപിഐ നാട്ടിക ലോക്കൽ കമ്മിറ്റിയും നാട്ടികയുടെ മുൻ എംഎൽഎ സഖാവ് ഗീതാഗോപിയുടെ നേതൃത്വത്തിലുംനിർമ്മല .കുട്ടപ്പൻ ദമ്പതികൾക്ക് ഒരു വീട് നിർമ്മിച്ചു.വീടിൻറെ താക്കോൽദാനകർമ്മം നിർവഹിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും മുൻകൃഷി വകുപ്പ് മന്ത്രിയുമായ അഡ്വക്കേറ്റ് വി എസ് സുനിൽകുമാർ നിർവഹിച്ചുയോഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാട്ടിക ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് മണി നാട്ടിക അധ്യക്ഷത വഹിച്ചുചടങ്ങിൽനാട്ടികയുടെ മുൻ എംഎൽഎ ഗീതാഗോപി മുഖ്യാതിഥിയായി . കേരളമഹിള സംഘം ജില്ലാ സെക്രട്ടറിഎം സ്വർണ്ണലതടീച്ചർ.കേരള മഹിളാ സംഘംമണ്ഡലം സെക്രട്ടറി സഖാവ്.സജന പർവിൻ കമ്മ്യൂണിസ്റ്റ് പാർട്ടി നാട്ടി ക ലോക്കൽ കമ്മിറ്റി.അസിസ്റ്റൻറ് സെക്രട്ടറി സഖാവ്.ബിജു കുയിലൻ പറമ്പിൽ കേരള മഹിളാ സംഘംനാട്ടിക ലോക്കൽ കമ്മിറ്റിസെക്രട്ടറി .രജനി അനിൽകുമാർ .മണ്ഡലം കമ്മിറ്റി അംഗം .സീമാ രാജൻ .എ ഐ വൈ എഫ് നാട്ടിക ലോക്കൽ കമ്മിറ്റി സെക്രട്ടറി .ജിഹാസനാട്ടികസിപിഐ നാട്ടിക ലോക്കൽ കമ്മിറ്റിഅംഗങ്ങളായ വിജയരാഘവൻ തട്ടുപറമ്പിൽ .പി .സി രാജൻ . മുതിർന്ന . ഇ.എൻ.ആർ. കൃഷ്ണൻഎന്നിവരും സംസാരിച്ചു