ഗ്രാമ വാർത്ത.
2026ൽ നടക്കുന്ന ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി താൻ കളിക്കില്ലെന്ന് ഫുട്ബോൾ ഇതാഹാസം ലയണൽ മെസി
2026ൽ നടക്കുന്ന ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി താൻ കളിക്കില്ലെന്ന് ഫുട്ബോൾ ഇതാഹാസം ലയണൽ മെസി. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും താരം പറഞ്ഞു