എടമുട്ടം റസിഡൻസ് അസോസിയേഷന്റെ പ്രഥമ കുടുംബ സംഗമം
എടമുട്ടം റസിഡൻസ് അസോസിയേഷന്റെ പ്രഥമ കുടുംബ സംഗമം ജൂൺ 16ന് വെള്ളിയാഴ്ച എടമുട്ടം കമ്മാറ ഓഡിറ്റോറിയത്തിൽ വച്ച് പ്രസിഡണ്ട് സുചിന്ദ് പുല്ലാട്ടിന്റെ അധ്യക്ഷതയിൽ മുൻമന്ത്രി അഡ്വ. വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഖത്തർ-ദോഹ ഐസിസി പ്രസിഡൻറ് എ പി മണികണ്ഠനെയും, ERA രക്ഷാധികാരി രത്നം ദാമോദരനെയും, കൈപ്പമംഗലം എംഎൽഎ, ഇ ടി ടൈസൺ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരവ് നൽകു
മുൻ എംഎൽഎ പ്രൊഫ.കെ യു അരുണൻ ERA വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
സുധീർ പട്ടാലി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഡോ.ഷാജി ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ അനുഗ്രഹ പ്രഭാഷണം നടത്തി.
വസന്ത ദേവലാൽ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ശ്രീമതി മണി ഉണ്ണികൃഷ്ണൻ (പത്താം വാർഡ് മെമ്പർ), ഷാജു കെ എസ് (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്), കെ എം അബ്ദുൽ മജീദ് വികാസ് സി വി (നാട്ടിക മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്), പി എൻ പ്രൊവിൻറ് സീന മണികണ്ഠൻ,
ശ്രീക്ലെമെന്റ് കെ ജെ, ബെന്നി ആലപ്പാട്ട്, മുരളി തയ്യിൽ, കബീർ കലാന, സൈന ദിലീപ്, ശ്രീ നരേന്ദ്രൻ കെ എസ്, എം വി ജ്യോതിസ്, സച്ചിൻ കെ എസ്, പവിത്രൻ കെ കെ തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിന് നേതൃത്വം വഹിച്ചു.
ട്രഷറർ സുഖാദിയ സിസി നന്ദി പറഞ്ഞു.