ഗ്രാമ വാർത്ത.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ ഈ മാസത്തെ ഓണറേറിയം ക്യാൻസർ രോഗം ബാധിച്ച് ബ്രസ്റ്റ് റിമൂവ് ചെയ്യാൻ പറഞ്ഞ അയ്യാണ്ടി മണിക്ക് വേണ്ടി ഭർത്താവ് ശിവനു കൈമാറി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ ഈ മാസത്തെ ഓണറേറിയം ക്യാൻസർ രോഗം ബാധിച്ച് ബ്രസ്റ്റ് റിമൂവ് ചെയ്യാൻ പറഞ്ഞ അയ്യാണ്ടി മണിക്ക് വേണ്ടി ഭർത്താവ് ശിവനു കൈമാറി. മത്സ്യവിതരണ തൊഴിലാളിയായ ശിവേട്ടന്റെ കുടുംബത്തിന് നന്മ ഉള്ളവർ സഹായിക്കുക.ചടങ്ങിൽ രാജേഷ് കാര്യാട്ട്, റിനേഷ് പട്ടാലിഎന്നിവർ പങ്കെടുത്തു ഇത് ഉൾപ്പെടെ ഇരുപത്തിയൊൻപതു മാസത്തെ ഓണാറെറിയവും കാൻസർ രോഗികൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും ആണ് കൈമാറിയത്