ഗ്രാമ വാർത്ത.
ബാലികസദനത്തിലെ മകൾ ഗായത്രിക്ക് സ്നേഹ സമ്മാനവുമായി കൈപ്പമംഗലം എം എൽ എ . ടൈസൺ മാസ്റ്റർ
ബാലികസദനത്തിലെ മകൾ ഗായത്രിക്ക് സ്നേഹ സമ്മാനവുമായി കൈപ്പമംഗലം എം എൽ എ ശ്രീ. ടൈസൺ മാസ്റ്റർ എത്തിയപ്പോൾ
ചൂലൂർ യോഗിനിമാതാ ബാലികസദനത്തിലെ മകൾ ഗായത്രിയുടെ വിവാഹത്തോടനുബന്ധിച്ചു ശ്രീ ടൈസൺ മാസ്റ്റർ പുടവ കൈമാറുകയും ആശിർവദിക്കുകയും ചെയ്തു. നാളെ തിരുവനന്തപുരത്ത് എത്തേണ്ടതിനാൽ ഇന്ന് തന്നെ മകളെ കാണുവാൻ എത്തിയത് സേവാകേന്ദ്രം സെക്രട്ടറി എൻ എസ് സജീവ്, ബാലികസദനം മാനേജർ എം ഡി സുനിൽകുമാർ, മെമ്പർ അരയംപറമ്പിൽ പ്രദീപ്, വാർഡൻ എം പൂർണിമ എന്നിവരും സന്നിഹിതരായിരുന്നു.