ഗ്രാമ വാർത്ത.
നാട്ടിക ഈസ്റ്റ് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗ പരിശീലന ക്ലാസ് നടത്തി
അന്താരാഷ്ട്ര യോഗ ദിനം
നാട്ടിക :നാട്ടിക ഈസ്റ്റ് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗ പരിശീലന ക്ലാസ് നടത്തി. പിടിഎ പ്രസിഡണ്ട് എം എസ് സജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഒനിൽ സാർ മുഖ്യാതിഥി ആയിരുന്നു. ആർഷയോഗ ഗുരുകുലം തളിക്കുളത്തെ യോഗാദ്ധ്യാപരായ നുസ്രത്ത് ടീച്ചർ ബിന്ദു ടീച്ചർ എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.