ഗ്രാമ വാർത്ത.
നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി പി.ഐ ഷൗക്കത്തലി
നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി പി.ഐ ഷൗക്കത്തലി
ചുമതലയേറ്റു
നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറായി പി.ഐ ഷൗക്കത്തലി ചുമതലയേറ്റു.
നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന കൺവെഷൻ DCC പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു നിലവിലെ ബ്ലോക്ക് പ്രസിഡന്റ് VR വിജയൻ അദ്ധ്യക്ഷനായ വഹിച്ച ചടങ്ങിൽ TN പ്രതാപൻ M.P മുഖ്യ പ്രഭാഷണം നടത്തി.ജില്ല UDF ചെയർമാൻ MP വിൻസെന്റ്
മുഖ്യ അതിഥിയായിരുന്നു.
ചാങ്ങിൽ KPCC സെക്രട്ടറി സുനിൽ അന്തിക്കാട് .ജില്ല കോൺ ഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ കെ. ദിലീപ് കുമാർ, അനിൽ പുളിക്കൽ,
നൗഷാദ് ആറ്റു പറത്ത്
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, മണ്ഢലം പ്രസിഡന്റുമാരയ പി.സ്. സൂഫിക്കൽ, സി.വി.ഗിരി, എ.എൻ സിദ്ധ പ്രസാദ്, സി വി
വികാസ്, വി.കെ. മോഹനൻ, ആന്റോ തുറയൻ, രമേശ് എന്നിവർ ആശംസകൾ നേർന്നു.