സാഹിത്യം-കലാ-കായികം
നാട്ടിക ഈസ്റ്റ് യു പി സ്കൂളിൽ ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി. കലാപരിപാടികൾ നടന്നു. മൈലാഞ്ചി ഇടൽ. മാപ്പിളപ്പാട്ട് മത്സരം. മെഗാ ഒപ്പന. എന്നീ കലാപരിപാടികൾ നടന്നു .
നാട്ടിക ഈസ്റ്റ് യു പി സ്കൂളിൽ ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി. കലാപരിപാടികൾ നടന്നു. മൈലാഞ്ചി ഇടൽ. മാപ്പിളപ്പാട്ട് മത്സരം. മെഗാ ഒപ്പന. എന്നീ കലാപരിപാടികൾ നടന്നു കലാപരിപാടികളുടെ ഉദ്ഘാടനം. pta. പ്രസിഡൻറ് എം എസ് സജീഷ് നിർവഹിച്ചു.pta വൈസ് പ്രസിഡൻറ്.. നീതു അനിൽ. അധ്യക്ഷത വഹിച്ചു. കെ ആർ ബൈജു. സൗമ്യ പ്രസൂൺ. രാഖി എം .ആർ എന്നിവർ സംസാരിച്ചു