ഗ്രാമ വാർത്ത.
റോഡുകൾ നന്നാക്കാൻ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
റോഡുകൾ നന്നാക്കാൻ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
*റോഡുകൾ നന്നാക്കാൻ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.* കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ തകർന്നടിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, യു ഡി എഫ് ഭരണസമിതിയുടെ അഴിമതിയും, ദുർഭരണവും അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കയ്പമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം.ന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. പഞ്ചായത്തിലെ മുഴുവൻ റോഡുകളും തകർന്നു കിടക്കുകയാണെന്നും, സർക്കാർ നൽകിയ ഫണ്ട് ഉപയോഗപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് മാർച്ച്. കാളമുറി സെന്ററിൽ നിന്നും ആരംഭിച്ച മാർച്ചിന് ടി.വി സുരേഷ്, ബി.എസ് ശക്തിധരൻ, കെ.എം. വിജയൻ, എൻ. കെ. സുരേഷ്, തുടങ്ങിയവര് നേതൃത്വം നൽകി. നൽകി.