ഗ്രാമ വാർത്ത.
തൃശ്ശൂരിൽ നേരിയ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടർ വി ആർ കൃഷ്ണതേജ
.തൃശ്ശൂരിൽ നേരിയ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു.നാഷണൽ സെന്റർ ഫോർ സീസ്മോളജി സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ അനാവശ്യ ഭീതിപരത്തുന്നത് ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.