ഗ്രാമ വാർത്ത.
വാടാനപ്പള്ളിയിലെ കടൽ ക്ഷോഭ പ്രദേശങ്ങൾ എൽ.എൽ. എ സന്ദർശിച്ചു.
വാടാനപ്പള്ളിയിലെ കടൽ ക്ഷോഭ പ്രദേശങ്ങൾ എൽ.എൽ. എ സന്ദർശിച്ചു.
വാടാനപ്പള്ളി :
ഗണേശമംഗലം ബീച്ച് ഒന്ന്, പതിനേഴ്, പതിനെട്ട് വാർഡുകളിലെ കടൽ ക്ഷോഭ പ്രദേശങ്ങൾ എം.എൽ.എ സന്ദർശിച്ചു.
തീരദേശ ഹൈവേ നിർമ്മാണത്തിന് മുമ്പായി സുരക്ഷിതമായ രീതിയിൽ കടൽ ഭിത്തി നിർമ്മിക്കണമെന്ന് നിർദ്ദേശം നൽകി. രണ്ട് വീടുകൾ ഭാഗികമായും ഇരുപത്തഞ്ചോളം തെങ്ങുകളും കടലേറ്റത്തിൽ നശിച്ചു പോയി.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി, വാടാനപ്പള്ളി വില്ലേജ് ഓഫീസർ, എ.എ.യൂസഫ്, വാർഡ് മെമ്പർമാരായ നൗഫൽ വലിയകത്ത്, സരിത ഗണേഷ് എന്നിവർ കടൽ ക്ഷോഭ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ എം.എൽ. എ കൊപ്പം ഉണ്ടായിരുന്നു*