ഗ്രാമ വാർത്ത.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ സ്നേഹസ്പർശം പദ്ധതി പ്രകാരംചികിത്സാ സഹായം, നൽകി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ സ്നേഹസ്പർശം പദ്ധതി പ്രകാരംചികിത്സാ സഹായം…, നൽകി തളിക്കുളം പഞ്ചായത്തിലെ ഇരുപതോളം ക്യാൻസർ രോഗികൾ ഉൾപ്പെടെയുള്ള അമ്പതോളം അമ്മമാർക്കാണ് ഭഗീഷ് പൂരാടൻ ചികിത്സ സഹായം നൽകി… വിവേകാനന്ദ വായനശാലയിൽ (തളിക്കുളം ചിലങ്ക ബീച്ചിൽ ) വെച്ചു നടന്ന ചടങ്ങിൽ വേലായുധൻ മയൂർ സ്വാഗതം പറഞ്ഞു…. ചടങ്ങിൽ പത്മിനി പ്രകാശൻ, ഭഗിനിസുനിൽ, ലിജിമനോഹരൻ, റിനീഷ് പട്ടാലി സ്മിത മധു എന്നിവർ പങ്കെടുത്തു….