ഗ്രാമ വാർത്ത.
നാടൻ പാട്ട് മത്സരവും ശില്പശാലയും നടന്നു.
നാട്ടിക:നാട്ടിക ഈസ്റ്റ് യുപി സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ച്. നാടൻ പാട്ട് മത്സരവും ശില്പശാലയും നടന്നു. ബി ആർ സി ട്രെയിനർ ശ്രീലക്ഷ്മി ചന്ദ്രശേഖരൻ. മുഖ്യ അതിഥിയായി. പങ്കെടുത്തു. പി ടി എ വൈസ് പ്രസിഡണ്ട് നീതു അനിൽ. സ്കൂൾ പ്രധാന അധ്യാപകൻ കെ ആർ ബൈജു സ്കൂൾ സ്റ്റാഫ് സെക്രട്ടറി നിത്യകല ടീച്ചർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.