ഗ്രാമ വാർത്ത.

സർവ്വകക്ഷി അനുശോചന യോഗം

സർവ്വകക്ഷി അനുശോചന യോഗംമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ ബസ്റ്റാൻഡ് പരിസരത്ത് അനുശോചനയോഗം നടത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് പി ഐ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു      അനുശോചന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ഹാരിസ് ബാബു സിപിഎം ,ടി എൽ സന്തോഷ് ആർ എം പി, എം സ്വർണലത ടീച്ചർ സിപിഐ, എ കെ ചന്ദ്രശേഖരൻ ബിജെപി,കെ എ കബീർ മുസ്ലിം ലീഗ്, യുകെ ഗോപാലൻ എൻസിപി, വികാസ് ചക്രപാണി സിഎംപി,സിപി ട്രസ്റ്റ് ചെയർമാൻ സി പി സാലി, കോൺഗ്രസ് നേതാക്കളായ വി ആർ വിജയൻ ,  കെ ദിലീപ് കുമാർ ,അനിൽ പുളിക്കൽ , നൗഷാദ് ആറ്റു പറമ്പത്ത് , എൻ സിദ്ധപ്രസാദ് ,പി എം സിദ്ദീഖ് , പി.എസ് സുൽഫിക്കർ,ആന്റോ തൊറയൻ,കെ വി സുകുമാരൻ, എന്നിവർ സംസാരിച്ചു

     

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close