ഗ്രാമ വാർത്ത.
നാട്ടിക ശ്രീ നാരായണ കോളേജിൽ സംരംഭകത്വ വികസന ക്ലബിന്റേയും വാണിജ്യ വിഭാഗത്തിന്റേയും നേതൃത്വത്തിൽ ഓണ പ്രദർശന മേള, *ആരവം 2023* സംഘടിപ്പിച്ചു.
- നാട്ടിക ശ്രീ നാരായണ കോളേജിൽ സംരംഭകത്വ വികസന ക്ലബിന്റേയും വാണിജ്യ വിഭാഗത്തിന്റേയും നേതൃത്വത്തിൽ ഓണ പ്രദർശന മേള, *ആരവം 2023* സംഘടിപ്പിച്ചു. , തൃപ്രയാർ,നാട്ടിക വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് ശ്രീ . ഡാലി. ജെ. തോട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. മേളയിൽ ഖാദി ബോർഡ്, കുത്താമ്പുള്ളി, വി വിമെൻ ബോട്ടിക്, വർമാസ് രുചി വേൾഡ്, ആലിൻ വെൽനെസ്സ് കോക്കനട്ട് ഓയിൽ, എന്നിവരുടെയും കോമേഴ്‌സ് വിദ്യാർത്ഥികളുടെയും സ്റ്റാളുകൾ ഉണ്ടായിരുന്നു. ഡോ. ജയ പി.എസ്. (പ്രിൻസിപ്പാൾ) , ആർ.ഡി.സി കൺവീനർ ശ്രീ.പി.കെ പ്രസന്നൻ, ഡോ.ശങ്കരൻ കെ.കെ ( ഐ ക്യൂ എ സി കോർഡിനേറ്റർ), ശ്രീമതി പ്രവീണ വിജയൻ ( വാണിജ്യ വിഭാഗം മേധാവി ), ശ്രീമതി സുരഭി.എൻ.വി ( ഇ ഡി ക്ലബ് കോർഡിനേറ്റർ ), അംഗങ്ങളായ യമുന കെ.ജി., ജ്യോതി മോൾ കെ.പി, അരുൺ അജിത്ത് കെ എന്നിവർ പങ്കെടുത്തു.ആരവം 2023* നാട്ടിക ശ്രീ നാരായണ കോളേജിൽ സംരംഭകത്വ വികസന ക്ലബിന്റേയും വാണിജ്യ വിഭാഗത്തിന്റേയും നേതൃത്വത്തിൽ ഓണ പ്രദർശന മേള, ആരവം 2023 സംഘടിപ്പിച്ചു. , തൃപ്രയാർ,നാട്ടിക വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് ശ്രീ . ഡാലി. ജെ. തോട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. മേളയിൽ ഖാദി ബോർഡ്, കുത്താമ്പുള്ളി, വി വിമെൻ ബോട്ടിക്, വർമാസ് രുചി വേൾഡ്, ആലിൻ വെൽനെസ്സ് കോക്കനട്ട് ഓയിൽ, എന്നിവരുടെയും കോമേഴ്‌സ് വിദ്യാർത്ഥികളുടെയും സ്റ്റാളുകൾ ഉണ്ടായിരുന്നു. ഡോ. ജയ പി.എസ്. (പ്രിൻസിപ്പാൾ) , ആർ.ഡി.സി കൺവീനർ ശ്രീ.പി.കെ പ്രസന്നൻ, ഡോ.ശങ്കരൻ കെ.കെ ( ഐ ക്യൂ എ സി കോർഡിനേറ്റർ), ശ്രീമതി പ്രവീണ വിജയൻ ( വാണിജ്യ വിഭാഗം മേധാവി ), ശ്രീമതി സുരഭി.എൻ.വി ( ഇ ഡി ക്ലബ് കോർഡിനേറ്റർ ), അംഗങ്ങളായ യമുന കെ.ജി., ജ്യോതി മോൾ കെ.പി, അരുൺ അജിത്ത് കെ എന്നിവർ പങ്കെടുത്തു.