ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ 52-ാം നമ്പർ അംഗൻവാടിയിലെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു
തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ 52-ാം നമ്പർ അംഗൻവാടിയിലെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.വൈസ് പ്രസിഡൻറ്. അനിത ടീച്ചർ. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർച്ചഹിച്ചു. ബ്ലോക്ക് മെമ്പർ കല ടീച്ചർ, സി ഡി പി ഒ ശുഭ നാരായണൻ, മുൻ മെമ്പർ ഇ.പി.കെ.സുഭാഷിതൻ എന്നിവർ സംസാരിച്ചു. അമ്മമാരും കുട്ടികളും വയോജനങ്ങും ALMC അംഗങ്ങളും സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെയും അമ്മമാരുടെയും കസേരക്കളി, ഓണപ്പാട്ട്, അംഗൻവാടിയിലെ കുട്ടികളും അമമ്മമാരും ചേർന്ന് ഓണം പൂക്കളം ഇടലും ഓണസദ്യയും ഉണ്ടായിരുന്നു.ഉണ്ടായിരുന്നു.