ഗ്രാമ വാർത്ത.
നാട്ടിക ലയൺസ് ക്ലബ്ബ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
നാട്ടിക ലയൺസ് ക്ലബ്ബ്
ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
നാട്ടിക ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തളിക്കുളം പബ്ലിക്കൽ ലൈബ്രറിയിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
15 ഓളം ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണ ഉദ്ഘാടനം ലയൺസ് ക്ലബ് പ്രസിഡണ്ട് ടി യു സുഭാഷ് ചന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പവിത്രൻ ഇയാനി ആശംസകൾ അർപ്പിച്ചു.
ക്ലബ്ബ് സെക്രട്ടറി കെ ആർ വാസൻ, പ്രൊജക്റ്റ് കോഡിനേറ്റർ രവി വടക്കൻ, സി.ആർ സുന്ദരൻ, അനിലൻ, എം കെ ഉണ്ണികൃഷ്ണൻ, ബീന വാസൻ തുടങ്ങിയവർ സംബന്ധിച്ചു.