ചരമം
തൃപ്രയാർ: പോളി ജങ്ഷനിൽ പാറയ്ക്കൽ തച്ചപ്പുള്ളി രവീന്ദ്രൻ (81) അന്തരിച്ചു
രവീന്ദ്രൻ
തൃപ്രയാർ: പോളി ജങ്ഷനിൽ പാറയ്ക്കൽ തച്ചപ്പുള്ളി രവീന്ദ്രൻ (81) അന്തരിച്ചു.
ഭാര്യമാർ: പരേതയായ പ്രമീള, സുധ.
മക്കൾ: അഭയ് രവീന്ദ്രൻ (ഫോട്ടോഗ്രാഫർ,എൻ്റെ നാട് ഗ്രാമവാർത്ത. പ്രോഗ്രാം ഡയറക്ടർ, ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ജോയിൻ്റ് സെക്രട്ടറി), ആദർശ് (ക്ലർക്ക്, ഗവ. വി.എച്ച്.എസ്.ഇ. സ്കൂൾ, ചേർപ്പ്), അപർണ (ദുബായ്).
മരുമക്കൾ: ജിന (പോപ്പുലർ വെഹിക്കിൾസ്, തൃപ്രയാർ ), രശ്മി (ടൈപ്പിസ്റ്റ്, എ.ഇ.ഒ. ഓഫീസ്, തൃശ്ശൂർ), നികേഷ് (ദുബായ്).
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.