ഗ്രാമ വാർത്ത.
മാംഗളൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോസയൻസിൽ പി എച്ച് ഡി നേടിയ ആരതി ധർമ്മരത്നം.
മാംഗളൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോസയൻസിൽ പി എച്ച് ഡി നേടിയ ആരതി ധർമ്മരത്നം. സലിൻ എഞ്ചിനിയേഴ്സ് മാനേജിംഗ് ഡയറക്ടർ ചെറായി സ്വദേശി സി.എസ്. സലീഷ് രാജിൻ്റെ ഭാര്യയും, തളിക്കുളം അയിനിക്കാട്ടുപറമ്പിൽ ധർമ്മത്നത്തിൻ്റെയും,(വിദ്യയുടെ ട്രസ്റ്റി, സെൻട്രൽ കേരള) സുജാത ടീച്ചറുടെയും മകളുമാണ്.