ഗ്രാമ വാർത്ത.

പെരിങ്ങോട്ടുകര പ്രസ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം സി.സി. മുകുന്ദൻ എം എൽ എ നിർവഹിച്ചു. പ്രസ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം അഡ്വ. എ.യു. രഘുരാമൻ പണിക്കർ നിർവഹിച്ചു.

പുതിയതായി ആരംഭിച്ച പെരിങ്ങോട്ടുകര പ്രസ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം സി.സി. മുകുന്ദൻ എം എൽ എ നിർവഹിച്ചു. പ്രസ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം അഡ്വ. എ.യു. രഘുരാമൻ പണിക്കർ നിർവഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.ആർ. പ്രജിത്ത് അധ്യക്ഷനായി..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close