Uncategorized

.പി.വി. അബുബക്കർ സ്മാരക അവാർഡ് വിതരണവും അനുസ്മരണവും .

വലപ്പാട് അൽ അമീൻ വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ രണ്ടാമത് പി.വി. അബുബക്കർ സ്മാരക പുരസ്കാരം മായാ കോളേജ് പ്രിൻസിപ്പാൾ സി.എ അവാസ് മാസ്റ്റർക്കും cA പരീക്ഷയിൽ ഉന്നതവിജയ o കരസ്ഥമാക്കിയ ഫർസാന ബഷീറിനും
തൃശൂർ എം.പി ടി എൻ പ്രതാപൻ അവാർഡുകൾവിതരണം ചെയ്തു ഭാവന ഓഡിറ്ററാറിയൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആർ.ഐ: സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ പ്രൊവിന്റ് അനുസ്മരണ പ്രഭാഷണം നടത്തി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമാസ് മാസ്റ്റർ, വാർഡ് മെംബർ മണിലാൽ, സെക്രട്ടറി പി.എച്ച്. സൈനുദ്ദീൻ . മുഹസിൻ പാണ്ടി ക ശാല ബാപ്പു വലപ്പാട്, പി.എം ശറഫുദ്ദീൻ, ആദം മാങ്ങാട്ട്, പി.കെ ഷൗക്കത്തലി, പി.എ അഭിലാഷ് എന്നിവർ സംസാരിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close