Uncategorized

കാൻ -തൃശൂർ
ഏകദിന ശിൽപശാല

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റയും,തൃശൂർ ജില്ലാ ആരോഗ്യ വകുപ്പിന്റയും പദ്ധതി ആയ കാൻ- തൃശൂർ പരിപാടിയുടെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്തിൻ്റേയും, വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല ഏങ്ങൂര് ഓഡിറ്റോറിയത്തിൽ നടത്തി. ശില്പശാല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് .
ഷിനിത ആഷിക് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് .
വി ആർ. ജിത്ത്‌, മല്ലിക ദേവൻ ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ തളിക്കുളം ബ്ലോക് പഞ്ചായത്ത് . ജനപ്രതിനിധികളായ അജയഘോഷ്, ബി.കെ. മണിലാൽ , അനിത കാർത്തികേയൻ, പ്രഹർഷൻ,അനിത തൃദിപ് കുമാർ , മണി ഉണ്ണികൃഷ്ണൻ . സി.ഡി.എസ് ചെയർപേഴ്സൺ . സുനിത ബാബു . എന്നിവർ ആശംസകൾ നേർന്നു.ഡോ. റഹീന മാവുങ്ങൽ ഡോ.ഗോപു . ഹെൽത്ത് സൂപ്പർവൈസർ കെ.ഗോപകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ മാരായ വി.എസ് രമേഷ് , ടി.പി. ഹനീഷ് കുമാർ എന്നിവർ കാൻസർ ബോധവത്ക്കരണ വിഷയാവതരണം നടത്തി.
ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,അംഗൻവാടി പ്രവർത്തകർ . റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close