Uncategorized
നവകേരള സദസ്സ് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് തല സംഘടക സമിതി രൂപീകരിച്ചു.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം 144 മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി മണലൂർ മണ്ഡലം നവകേരള സദസ്സ് വാടാനപ്പള്ളി പഞ്ചായത്ത് തല സംഘടക സമിതി രൂപീകരിക്കുകയും ആദ്യ യോഗം ചേരുകയും ചെയ്തു. യോഗം മണലൂർ MLA ശ്രീ. മുരളി പെരുനെല്ലി ഉൽഘടനം നിർവഹിച്ചു. പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി എം നിസ്സാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. കെസി പ്രസാദ് മുഖ്യഥിതിയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ രെന്യ ബിനീഷ്, സുലേഖ ജമാലു, ബ്ലോക്ക് മെമ്പർ ഇബ്രാഹിം പടുവിങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. .