Uncategorized
പുഷ്പാംഗദൻ മാസ്റ്റർ (മുൻ N E U P സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ) അന്തരിച്ചു.
തളിക്കുളം.എരണേഴത്ത് വെങ്ങാലി പുഷ്പാംഗദൻ മാസ്റ്റർ (മുൻ N E U P സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 09-11- 2023 വൈകീട്ട് 3 മണിയ്ക്ക് തളിക്കുളത്തെ വീട്ടുവളപ്പിൽ വെച്ച് നടത്തുന്നു.