Uncategorized
*കാറും ലോറിയും കൂട്ടിയിടിച്ച് ഏഴോളം പേർക്ക് . പരിക്ക് തൃപ്രയാർ*: തളിക്കുളം ഹൈസ്കൂളിന് സമീപം അപ്പത്തരം ഹോട്ടലിനു മുൻവശം കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മകൾ ആർഷ (25) ആർഷയുടെ സഹോദരങ്ങളായ ആദർശ്(26), അക്ഷിമ(20), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം വീട്ടിൽ അനിൽകുമാർ ഭാര്യ മോളി(48), മകൻ അഖിൽ(25), തിരുവനന്തപുരം കഠിനംകുളം സ്വദേശി മണക്കാട്ടിൽ മോഹനൻ മകൻ മോനിഷ്(19), എന്നിവരെ.അക്ട്സ് ഉൾപ്പെടെ. വിവിധ ആംബുലൻസുകളിൽ ആയി .തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
