Uncategorized
നാട്ടിക ബീച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബിൻ്റെ മുപ്പത്തിമൂന്നാമത് വാർഷികവും, ദീപാവലി, വാവു മഹോത്സവവും പള്ളം ബീച്ചിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ദീപാവലി ദിവസം പള്ളം ബീച്ച് റെയ്സും വാവു ദിനത്തിൽ വർണ്ണ ശബളമായ ഘോഷയാത്രയും, തിരുവാതിരക്കളിയും, BELCANTO STINGERS ൻ്റെ ഗാനമേളയും അരങ്ങേറി… വാർഷികാഘോഷ പരിപാടികൾ ബഹുമാന്യനായ നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ – M.R ദിനേശൻ ഉദ്ഘാടനം ചെയ്തു.. പള്ളം ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡൻറ് K. S രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ, ക്ലബ്ബ് രക്ഷാധികാരി ചന്ദ്രശേഖരൻ A.K എന്നിവർ ആശംസകൾ അർപ്പിച്ചു… പള്ളം ബ്രദേഴ്സ് ജനറൽ സെക്രട്ടറി സെന്തിൽകുമാർ പി.വി സ്വാഗതവും, ട്രഷറർ എ.വി സത്യരാജ് നന്ദിയും പറഞ്ഞു…. പത്തു വർഷത്തോളമായി പള്ളം ബീച്ചിൽ വാർഷികത്തോടനുബന്ധിച്ച് ബീച്ച് റെയ്സിങ്ങ് കോഡിനേറ്റ് ചെയ്യുന്ന വില്ലീസ് മോട്ടോർസ്പോർട്സ്