Uncategorized

നാട്ടിക അടിപ്പാത – സമരപ്പന്തൽ ഉദ്ഘാടനം .

നാട്ടിക സെന്റർ അടിപ്പാത ജനകീയ സമര സമിതിയുടെ ചെയർമാൻ
നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ശ്രീ M R ദിനേശൻ അവർകളുടെ ആദ്ധ്യക്ഷതയിൽ കൂടിയ
സമര പന്തൽ ഉദ്ഘാടനം
18/11/23 ശനിയാഴ്ച രാവിലെ 10 മണിക്ക്
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യവകുപ്പ് ചെയർമാൻ ശ്രീ P M അഹമ്മദ് ഉദ്ഘാടനം ചെയ്തു.
അനിൽ പുളിക്കൽ
C K സുഹാസ്
P k ഷമീർ
C R സുന്ദരൻ
സുരേഷ് ഇയ്യാനി
U K ഗോപാലൻ
എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക
രംഗത്തെ പ്രവർത്തകർ
ജനകീയ സമരത്തിന്
ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close