Uncategorized

ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ പേപ്പർ ചലഞ്ച് പത്രങ്ങളുടെ വിൽപ്പന നടത്തി.

ആക്ട്സിന്റെ പ്രവർത്തനച്ചിലവുകളിലേക്ക് ധനശേഖരണത്തിനു വേണ്ടി നടത്തുന്ന പത്രചലഞ്ച് എന്ന പദ്ധതിയിലൂടെ സംഭരിച്ച പഴയ പത്രങ്ങളുടെ വിൽപ്പനയിലൂടെ 10,900 രൂപ സ്വരൂപിക്കാൻ കഴിഞ്ഞു.

സെക്രട്ടറി സന്തോഷ് മാടക്കായി ,കൺവീനർ പ്രേംലാൽ വലപ്പാട്, ജോ:സെക്രട്ടറിമാരായ അഭയ് തൃപ്രയാർ,എം.എസ്.സജീഷ്, ജോ:കൺവീനർമാരായ വാസൻ ആന്തുപറമ്പിൽ, സുവിത്ത് കുന്തറ, എന്നിവർ നേതൃത്വം നൽകി. ഡ്രൈവർമാരായ രൺദീർ രാജൻ,
സനു ആലുങ്ങൽ വളണ്ടിയർ ആദിൽ അഭയ് എന്നിവരും പങ്കെടുത്തു.
പേപ്പർ ചലഞ്ചുമായി സഹകരിച്ച ഏവർക്കും സെക്രട്ടറി സന്തോഷ് മാടക്കായി നന്ദി പറഞ്ഞു. കൺവീനർ പ്രേംലാൽ വലപ്പാട് ചടങ്ങിന് നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close