വലപ്പാട് ഗ്രാമ പഞ്ചായത്ത് 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20വാർഡിലെയും ഹരിത കർമ സേനപ്രവർത്തകർക്കു ട്രോളി വിതരണം ചെയ്തു
വലപ്പാട് ഗ്രാമ പഞ്ചായത്ത് 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20വാർഡിലെയും ഹരിത കർമ സേനപ്രവർത്തകർക്കു ട്രോളി വിതരണം ചെയ്തു വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് ഉത്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് vr ജിത്ത് ആദ്യക്ഷനായ ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യാ ചേര്പേഴ്സൻ മല്ലിക ദേവൻ,വലപ്പാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചേര്പേഴ്സൻ ജ്യോതി രവിന്ദ്രൻ, ജനപ്രതിനിധികളയാ EP അജയഗോഷ്, BK മണിലാൽ, KK പ്രഹർഷൻ, ഷൈൻനെടിയിരിപ്പിൽ മണിഉണ്ണികൃഷ്ണൻ,അനിതകാർത്തികേയൻ, സിജി സുരേഷ്, രശ്മി ഷിജോ, അസിസ്റ്റന്റ് സെക്രട്ടറി വേണു ഗോപാൽ, irtc കോഡിനേറ്റർ നിമ, ഹരിതകർമ സേനപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തുവലപ്പാട് ഗ്രാമ പഞ്ചായത്ത് 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20വാർഡിലെയും ഹരിത കർമ സേനപ്രവർത്തകർക്കു ട്രോളി വിതരണം ചെയ്തു വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് ഉത്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് vr ജിത്ത് ആദ്യക്ഷനായ ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യാ ചേര്പേഴ്സൻ മല്ലിക ദേവൻ,വലപ്പാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചേര്പേഴ്സൻ ജ്യോതി രവിന്ദ്രൻ, ജനപ്രതിനിധികളയാ EP അജയഗോഷ്, BK മണിലാൽ, KK പ്രഹർഷൻ, ഷൈൻനെടിയിരിപ്പിൽ മണിഉണ്ണികൃഷ്ണൻ,അനിതകാർത്തികേയൻ, സിജി സുരേഷ്, രശ്മി ഷിജോ, അസിസ്റ്റന്റ് സെക്രട്ടറി വേണു ഗോപാൽ, irtc കോഡിനേറ്റർ നിമ, ഹരിതകർമ സേനപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
.