Uncategorized
വാടാനപ്പിള്ളി ആത്മാവിനടുത്ത് മീര ക്ലിനിക്കിൽ
വാടാനപ്പിള്ളി ആത്മാവിനടുത്ത് മീര ക്ലിനിക്കിൽ
പൈൽസ് ചികിത്സ കേന്ദ്രം നടത്തിയ വെസ്റ്റ് ബoഗാൾ സ്വദേശി രജീബ് ബിശ്വാസ് 34 എന്നയാൾ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തി.
വാടാനപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്ര സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വാടാനപ്പിള്ളി ആത്മാവിനടുത്ത് മീര ക്ലിനിക്കിൽ
പൈൽസ് ചികിത്സ കേന്ദ്രം നടത്തിയ വെസ്റ്റ് ബoഗാൾ സ്വദേശി രജീബ് ബിശ്വാസ് 34 എന്നയാൾ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തി രജീബ് ബിശ്വാസിനെ വാടാനപ്പിള്ളി പോലീസിന് കൈമാറി