ഗ്രാമ വാർത്ത.
തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിങ്ങിന്റ് ആഭിമുഖ്യത്തിൽ സ്നാക്സ് കൗണ്ടർ നാട്ടിക പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: എം.ആർ.ദിനേശൻ ഉദ്ഘാടനം നിർവ്വഹിച്ചു.
വനിതാ വിങ്ങ് പ്രസിഡന്റ് ശ്രീമതി: ദീപ്തി ബിമൽ സ്വാഗതം പറഞ്ഞു. TNMA പ്രസിഡന്റ് ഡാലി.ജെ.തോട്ടുങ്ങൽ, ജനറൽ സെക്രട്ടറി പീ.കെ.സമീർ, ട്രഷറർ സുരേഷ് ഇയ്യാനി, യൂത്ത് വിങ്ങ് പ്രസിഡന്റ് സൂരജ് വേളയിൽ, വൈസ് പ്രസിഡന്റ് അക്ഷയ്.എം.കൃഷ്ണ, പി.എ.ബഷീർ, വനിതാ വിങ്ങ് സെക്രട്ടറി ജിഷ.കെ.എസ്, ട്രഷറർ വീണ വിജയരാഘവൻ, വനിതാ വിങ്ങ് അംഗങ്ങളായ സന്ധ്യ സുബിൽ, ദിവ്യ സുരേഷ്, സരിത ഗിരീഷ്, രാധ ശശിധരൻ, സന സമീർ, ഷെഫീന ബഷീർ, ബിജിനി രഞ്ജിത്ത്, മനീഷ, ലിസ്സി ടോണി, ലിത മനോജ്, ജെഷില സുൽഫിക്കൽ അലി, എന്നിവർ പങ്കെടുത്തു.