Uncategorized
പഠന മികവിലും, കലാരംഗത്തും തിളങ്ങി ഗോപിക.
പഠന മികവിലും, കലാരംഗത്തും തിളങ്ങി നാടിന്റെ അഭിമാനമായി മാറിയ ഗോപിക ഈ വർഷത്തെ കേരളോത്സവം ജില്ലാ തല കലാതിലക പട്ടവും നേടിയെടുത്തിരിക്കുകയാണ് ..
നിരവധി അംഗീകാരങ്ങളുടെ നിറവിൽ തളിക്കുളത്തിന്റെ അഭിമാനമായി മാറിയ മിടുക്കിക്ക് DYFI തളിക്കുളം മേഖല കമ്മിറ്റിയുടെ ആദരവ് അർപ്പിച്ചു..തളിക്കുളം തമ്പാൻകടവ് സ്വദേശിയും നിലവിൽ നാട്ടിക ഏരിയ ബാൻഡ് ക്യാപ്റ്റനും കൂടിയാണ് ഗോപിക,
DYFI തൃശൂർ ജില്ല കമ്മിറ്റി അംഗം K.H സുൽത്താൻ, DYFI മേഖല സെക്രട്ടറി നിസാർ, പ്രസിഡന്റ് ഗിരീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം സിംഗ് വാലത്ത് തുടങ്ങീ DYFI നേതാക്കൾ പങ്കെടുത്തു..