കേരള വനിതാ കമ്മിഷനും വലപ്പാട് ഗ്രാമ പഞ്ചായതും സംയുക്തമായിജാഗ്രത സമിതി എന്ത്?എങ്ങനെ? എന്ന വിഷയത്തിൽ പരിശീലനപരിപാടി സംഘടിപ്പിച്ചു.
കേരള വനിതാ കമ്മിഷനും വലപ്പാട് ഗ്രാമ പഞ്ചായതും സംയുക്തമായിജാഗ്രത സമിതി എന്ത്?എങ്ങനെ? എന്ന വിഷയത്തിൽ പരിശീലനപരിപാടി സംഘടിപ്പിച്ചു… ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യാസ്റ്റാന്ഡിങ് കമ്മിറ്റീ ചെയർപേഴ്സൺ മല്ലിക ദേവൻ ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് vr ജിത്ത്,സ്റ്റാന്ഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ ജ്യോതി രവീന്ദ്രൻ,ജനപ്രതിനിധികളായ ep അജയ്‌ഘോഷ, മണി ഉണ്ണികൃഷ്‌ണൻ,Bk മണിലാൽ,രശ്മി ഷിജോ,സിജി സുരേഷ്,icds സൂപ്പർവൈസർ ഷീനത്, പരിശീലാകാരായ മാല രമണൻ, അനിത ബാബുരാജ്,അംഗനവാടി ടീച്ചർസ്, ആശ പ്രവർത്തകർ, cds അംഗങ്ങൾ, കുടുംബശ്രീ- ജാഗ്രത സമിതി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു…സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ള അക്രമങ്ങൾക് എതിരെ പ്രവർത്തിക്കാൻ ജാഗ്രത സമിതി എന്ത്?എങ്ങനെ? എന്ന വിഷയത്തിൽ ആണ് പരിശീലനം നടത്തിയത്
https://chat.whatsapp.com/Ep76Hhq1NUh9LcDaGxOSEW